കോട്ടയ്ക്കൽ: അൽ അസ്ഹർ ഫുട്‌ബോൾ ടൂർണമെന്റിൽ സബാൻ കോട്ടയ്ക്കലും യാസ് തെന്നലയും സംയുക്ത ജേതാക്കളായി. ബുധനാഴ്ച ഗവ. രാജാസ് സ്‌കൂൾ മൈതാനത്ത് നടന്ന ഫൈനൽ മത്സരം കാണാൻ നിരവധി ഫുട്‌ബോൾ പ്രേമികളാണെത്തിയത്.

Content Highlights: kottakkal al azhar football tournament