കല്പകഞ്ചേരി : വളവന്നൂരിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ കർക്കടകത്തിലെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു.

ദശപുഷ്‌പങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. എ.കെ. റുക്‌സാന വിഷയം അവതരിപ്പിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ കെ. ആശ, റാബിയ, അനുരൂപ് തുടങ്ങിയവർ സംസാരിച്ചു.