നിലമ്പൂർ: കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും നിലമ്പൂർ പോലീസിന്റെ പിടിയിലായി. യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും യുവാവിന്റെ ബന്ധുവീട്ടിൽനിന്ന് പിടിയിലായത്. നിലമ്പൂർ ചക്കാലക്കുത്ത് സ്വദേശി ആലങ്ങാടൻ ബിജു(31)വാണ് യുവതിക്കൊപ്പം പിടിയിലായത്. പ്രളയകാലത്ത് ഒരേ ക്യാമ്പിൽ കഴിഞ്ഞിരുന്ന ഇവർ പ്രണയത്തിലാവുകയായിരുന്നു.

Content Highlights: house wife eloped with lover, police caught them later