എടക്കര : വ്യാഴാഴ്ചരാവിലെ എട്ടുമുതൽ വൈകീട്ട് 5.30 വരെ എടക്കര ടൗണിൽ പാലംമുതൽ കോവിലകം റോഡ് വരെയും മേനോൻപൊട്ടി, ഇല്ലിക്കാട് ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.