എടക്കര : എടക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രണ്ട് ജെ.പി.എച്ച്.എൻമാരെ താത്‌കാലികമായി നിയമിക്കുന്നു. എസ്.എസ്.എൽ.സി, എ.എൻ.എം, കെ.എൻ.എം.സി. യോഗ്യതയുള്ളവർക്ക് ജൂലായ് പത്തുവരെ m.o.p.h.c. @gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കാം. ഫോൺ: 9495454992.