എടക്കര : പ്രവാസികൾക്കുള്ള ക്വാറന്റീൻ സൗകര്യം വർധിപ്പിക്കുന്നതിനായി സപ്പോർട്ടിങ് കമ്മിറ്റി സ്വരൂപിച്ച തുക എടക്കര പഞ്ചായത്ത് ഓഫീസിൽനടന്ന ചടങ്ങിൽ പ്രസിഡന്റ് ആലീസ് അമ്പാട്ട് സെക്രട്ടറി തോമസ് ഉമ്മൻ എന്നിവർക്ക് കൈമാറി. ബാബു തോപ്പിൽ, ടി.പി. അഷറഫ് അലി, ഒ.ടി. ജയിംസ്, കബിർ പനോളി, സത്താർ മാഞ്ചേരി, കാങ്കട നാസർ, ജനാർദ്ദനൻ മുതലായവർ പങ്കെടുത്തു.