എടക്കര : ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ എടക്കര ടൗണിൽ പാലം മുതൽ അമ്പലം റോഡ് വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.