എടക്കര : ഇന്ത്യൻ സൈനികർക്ക് നേരെ ചൈന നടത്തിയ ആക്രമണത്തിൽ കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായി ആരോപിച്ച് ബി.ജെ.പി. ചുങ്കത്തറയിൽനടത്തിയ ധർണ നിയോജകമണ്ഡലം പ്രസിഡന്റ് സുധീഷ് ഉപ്പട ഉദ്ഘാടനംചെയ്തു.

ബിജു സാമുവേൽ അധ്യക്ഷതവഹിച്ചു. രാമകൃഷ്ണൻ, വി.എസ്. രാധാകൃഷ്ണൻ, ഷാജി ജോർജ്, നിഷാന്ത്, വിനു എന്നിവർ പ്രസംഗിച്ചു.