എടക്കര : പോത്തുകല്ല് കൃഷിഭവനിൽ തെങ്ങിൻതൈകൾ വിതരണത്തിന് എത്തി. ഒരുവാർഡിൽ 60 തൈകൾ വിതരണംചെയ്യും. ആവശ്യമുള്ളവർ ഈവർഷത്തെ നികുതി ചീട്ടിന്റെ കോപ്പിയുമായി കൃഷിഭവനിൽ ബന്ധപ്പെടുക.