എടക്കര : ആരോഗ്യവകുപ്പ് മന്ത്രി കെ. ശൈലജയെ അപമാനിച്ച കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മഹിള അസോസിയേഷൻ പ്രവർത്തകർ എടക്കരയിൽ സമരം നടത്തി. റസിയ തൊണ്ടിയിൽ ഉദ്ഘാടനം ചെയ്തു.