എടക്കര: നാരോക്കാവ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.പി.യുടെ നേതൃത്വത്തിൽ സാന്ത്വനപരിചരണദിനം ആചരിച്ചു. പ്രഥമാധ്യാപിക വി.പി. അന്നമ്മ ഉദ്ഘാടനംചെയ്തു. എം.എം. നജീബ്, വി.പി. റസിയ, കെ.പി. മുസാഫർ, സിസിമോൾ ജോർജ്, ദീപ, ആശരാജ്, മുഹമ്മദലി, സുരഭി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.