ചേലേമ്പ്ര : പള്ളിക്കുളങ്ങര െറസിഡന്റ്സ് അസോസിയേഷൻ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഞായറാഴ്ച. ഇടിമൂഴിക്കൽ സ്കൂളിൽ വെച്ച് സൗജന്യ നേത്രചികിത്സാ ക്യാമ്പും, തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും നടത്തും.