ചേലേമ്പ്ര: പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ. ജമീല അധ്യക്ഷത വഹിച്ചു.