ചേലേമ്പ്ര: എളന്നുമ്മൽ പാലക്കൽ കുറുംബ ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം 15-ന് ശനിയാഴ്ച നടക്കും. വൈകീട്ട് കലശം എഴുന്നള്ളിപ്പും തുടർന്ന് താലപ്പൊലിയും നടക്കും.