ചേലേമ്പ്ര: ചേലേമ്പ്ര ഗവ.ആയുർവേദ ആശുപത്രിയിലെ കുക്ക് തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു .

10-ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387105985