ചേലേമ്പ്ര: ചേലേമ്പ്ര ഗവ. ആയുർവേദ ആശുപത്രിയിൽ ശനിയാഴ്ച പുരുഷൻമാർക്കും കിടത്തിച്ചികിത്സ തുടങ്ങും. ഇതിനായി തെറാപ്പിസ്റ്റിനെ നിയമിച്ചതായി അധികൃതർ അറിയിച്ചു.