ചങ്ങരംകുളം : പള്ളിക്കരയിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുടുംബങ്ങളെ കണ്ടെത്തി എം.എസ്‌.എഫ്. അഞ്ച് ടെലിവിഷനുകൾ യു.എ.ഇ. കെ.എം.സി.സിയുടെ സഹകരണത്തോടെ നൽകി.

എ.വി. അബ്ദുറു, അഷ്‌റഫ് കാട്ടിൽ, എം.വി. ഷബീർ, റവൂഫ്, എം.കെ. ഇക്ബാൽ, അഡ്വ. നിയാസ് മുഹമ്മദ്, എൻ.പി. ഗഫൂർ എന്നിവരും എം.എസ്.എഫ്. പ്രവർത്തകരും വിതരണത്തിന് നേതൃത്വംനൽകി.