അരീക്കോട് : തിരുവനന്തപുരം സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നാരോപിച്ച് അരീക്കോട് ടൗൺ മുസ്‌ലിംലീഗ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.

അൻവർ കാരാട്ടിൽ, എ.കെ. നസീൽ, പി.എം. ലുഖ്മാൻ, ശഹീദ് സഫർ തുടങ്ങിയവർ നേതൃത്വംനൽകി.