അരീക്കോട് : കീഴുപറമ്പ് സെക്‌ഷൻ പരിധിയിൽ വരുന്ന പുതിയനിടം, കരിക്കാട്, മുത്തോട്, മർവ്വ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.