അരീക്കോട് : പന്നിയാൻമല, പാമ്പൻകാവ്, കോനൂർകണ്ടി ചർച്ച്, തേനരുവി, മരത്തോട് ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഏഴുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.