അരീക്കോട് : പുത്തലം സാളിഗ്രാമക്ഷേത്രത്തിൽ കോവിഡ് മൂലം നിർത്തിവെച്ച ബലികർമങ്ങൾ പുനരാരംഭിച്ചതായി എക്സിക്യുട്ടീവ് ഓഫീസർ കെ. സുരേന്ദ്രൻ, കർമി എ.എം. ചന്ദ്രൻ തിരുനെല്ലി എന്നിവർ അറിയിച്ചു.

സർക്കാരിന്റെ സുരക്ഷാനിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ബലികർമങ്ങൾ നടത്തുക.