അരീക്കോട് : അരീക്കോട് ടൗൺ, കൈപ്പക്കുളം, അരീക്കോട് ബ്രിഡ്ജ്, മൈത്ര എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.