അരീക്കോട് : കീഴുപറമ്പ് പഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി ലിറ്റിൽ നെസ്റ്റ് എന്ന പേരിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. റൈഹാന ബേബി ഉദ്ഘാടനംചെയ്തു. നജീബ് കാരങ്ങാടൻ അധ്യക്ഷത വഹിച്ചു.