അരീക്കോട് : ഡൽഹി കലാപ വിഷയത്തിൽ ലോക്‌സഭയിൽ പ്രതിഷേധിച്ച ഏഴ് കോൺഗ്രസ് എം.പിമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് അരീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രകടനംനടത്തി. ഡി.സി.സി. സെക്രട്ടറി അജീഷ് എടാലത്ത് ഉദ്ഘാടനംചെയ്തു.