അരീക്കോട്: അരീക്കോട് വാട്ടർ അതോറിറ്റി ഓഫീസിനുകീഴിൽ വരുന്ന ഊർങ്ങാട്ടിരി ശുദ്ധജല വിതരണപദ്ധതിയുടെ കിണറ്റിൽ ചെളി നീക്കംചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്ചവരെ ശുദ്ധജലവിതരണത്തിന് തടസ്സം നേരിടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.