എപി മുഹമ്മദ് മുസ്ലിയാരുടെ നിര്യാണം; കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു


എ.പി. മുഹമ്മദ് മുസ്‌ലിയാർ

മലപ്പുറം: കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും തന്റെ വശ്യമായ പെരുമാറ്റത്തിലൂടെ ആകർഷിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു.

ഇസ്‌ലാമിക ആദർശ വിഷയങ്ങൾ യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയ അധ്യാപകനും പ്രഭാഷകനുമായിരുന്നു എപി മുഹമ്മദ് മുസ്ലിയാര്‍. ജില്ലയിലെ പ്രസ്ഥാനമുന്നേറ്റങ്ങളിലെല്ലാം നിറഞ്ഞ സാനിധ്യമായിരുന്നുവെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പറഞ്ഞു.



Content Highlights: ap muhammad musliyar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented