അങ്ങാടിപ്പുറം: മാലാപറമ്പ് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ലക്ഷ്മീനാരായണപൂജയും സർവാലങ്കാരപൂജയും ഞായറാഴ്ച നടക്കും.