അങ്ങാടിപ്പുറം: എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷികപൊതുയോഗം ഞായറാഴ്ച നടക്കും. രാവിലെ പത്തിന് കരയോഗമന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ പരീക്ഷകളിലും കലോത്സവങ്ങളിലും ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും.