തിരൂർ : തിരൂർ ജെ.എം.എച്ച്.എസ്.എസിൽ സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്കൂളിൽ നേരിട്ടോ ഫോൺ മുഖേനയോ ഈ മാസം 30-ന് മുമ്പ് ബന്ധപ്പെടുക. ഫോൺ: 9349100209, 04942426500

കൂട്ടായി:എം.എം.എം.എച്ച്. എസ്.എസിൽ പ്ലസ് വൺ സയൻസിൽ മനേജ്മെന്റ് സീറ്റിൽ പത്ത് ഒഴിവുകളുണ്ട്. താത്‌പര്യമുള്ളവർ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മുമ്പായി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9048851396.