നിലമ്പൂർ : തീക്കടി, കോവിലകത്തുമുറി, യുണൈറ്റഡ് ക്ളബ്ബ്, കറുകുറ്റി ഭാഗങ്ങളിൽ ചൊവ്വാഴ്‌ച പകൽ എട്ടുമുതൽ നാലുവരെ വെദ്യുതി മുടങ്ങും.

പൂക്കോട്ടുംപാടം : തോട്ടപോയിൽ, നിലംപതി കോളനി, ഉള്ളാട്, മാംപൊയിൽ, തരിശ്, പുതിയകളം, പുതിയക്കോട് പ്രദേശങ്ങളിൽ ചൊവ്വാഴ്‌ച പകൽ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.