ഒതുക്കുങ്ങൽ : തിരൂരങ്ങാടി എക്സൈസ് സർക്കിൾ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒതുക്കുങ്ങലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുചെടി കണ്ടെത്തി.

ഒതുക്കുങ്ങൽ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിന് സമീപത്ത് റോഡരികിൽനിന്നായാണ് ഒരുമീറ്ററോളം വളർച്ചയുള്ള കഞ്ചാവുചെടി കണ്ടെത്തിയത്.സംഭവത്തിൽ എക്സൈസ് കേസെടുത്തു.