തേഞ്ഞിപ്പലം : ജനതാദൾ എസ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റും പ്രമുഖ ഗാന്ധിയനും മാതൃകാ സോഷ്യലിസ്റ്റുമായിരുന്ന മേച്ചേരി നാരായണന്റെ മരണത്തിൽ ജനതാദൾ എസ്. വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

മണ്ഡലം പ്രസിഡന്റ്‌ എൻജിനീയർ ടി. മൊയ്തീൻകുട്ടി അധ്യക്ഷനായി. കെ. സുരേന്ദ്രൻ, മജീദ് തടത്തിൽ, സന്തോഷ്‌ തട്ടാരക്കൽ, ഹംസ മാതാപ്പുഴ, ശമീർ കല്ലുങ്ങൽ, ഇരുമ്പൻ മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു.