കുറ്റിപ്പുറം : ‘ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം’ എന്ന പ്രമേയത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബർ 16 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാമ്പയിന്റെ ഭാഗമായി കുറ്റിപ്പുറം ഏരിയാ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.

മുക്രക്കാട്ടിൽ യൂസഫ് ഹാജി ഫ്ളാഗ് ഓഫ് ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം നൗഷാദ് നടുവട്ടം, ഏരിയാ സെക്രട്ടറി അബൂബക്കർ പേരശ്ശന്നൂർ, ബീരാൻകുട്ടി കമ്പത്ത് എന്നിവർ നേതൃത്വം നൽകി.