വാഴക്കാട് : ഐ.എച്ച്.ആർ.ഡിയുടെ വാഴക്കാട് ടെക്‌നിക്കൽ സ്‌കൂളിൽ പ്ലസ്‌വൺ ബയോമാത്‌സ് വിത്ത് കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ് വിത്ത് കംപ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് വെള്ളിയാഴ്ച രാവിലെ 10-ന് തത്സമയപ്രവേശനം നടത്തുന്നു. നേരിട്ട് ഹാജരാകുകയോ ഫോൺനമ്പറിൽ വിളിക്കുകയോ ചെയ്യണം. 9847012154, 8547005009.