എടക്കര : ജനകീയാസൂത്രണ പദ്ധതിപ്രകാരമുള്ള ടിഷ്യുകൾച്ചർ നേന്ത്രവാഴത്തൈകളുടെ വിതരണം എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് ഉദ്ഘാടനംചെയ്തു.

കൃഷി ഓഫീസർ നീതു തങ്കം, വൈസ് പ്രസിഡന്റ് ആയിശക്കുട്ടി, പഞ്ചായത്തംഗങ്ങളായ പി. മോഹനൻ, എം.കെ. ധനഞ്ജയൻ, കബീർ പനോളി, ലിസി തോമസ്, അസിസ്റ്റന്റ്‌ കൃഷി ഓഫീസർ സതീഷ്, കൃഷി അസിസ്റ്റന്റുമാരായ എ. ശ്രീജയ്, രഞ്ജിമ, പഞ്ചമി എന്നിവർ പ്രസംഗിച്ചു.