വണ്ടൂർ : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നീ തസ്തികളിലേക്കുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച രണ്ടിന് ആശുപത്രിയിൽ നടക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.