താനൂർ : താനാളൂരിൽ 50 പായ്ക്കറ്റ് ഹാൻസ് പിടികൂടി. കടയിൽ വിൽപ്പന നടത്തുന്നതിനിടെയാണ് ഒഴൂർ സ്വദേശി ബഷീറിനെ അറസ്റ്റുചെയ്തത്.