കോട്ടയ്ക്കൽ : ഹെൽത്ത് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ക്ലാരി-മൂച്ചിക്കൽ പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ്-1)ടി. ജാൻസി ജോണിനെ ക്ലാരി-കുളമ്പിൽപ്പാറ യൂണിറ്റി-എ കൗൺസിൽ ഫോർ സ്പോർട്‌സ് സോഷ്യൽ ആൻഡ് കൾച്ചറൽ ആക്ടിവിറ്റീസ് അനുമോദിച്ചു.

പുത്തൻ പീടിയേക്കൽ മുഹമ്മദ് ഹാഷിഖ് ഉപഹാരം നൽകി.