കുറ്റിപ്പുറം : അത്യുത്‌പാദന ശേഷിയുള്ള കുറിയ ഇനം തെങ്ങുകളുടെ വിത്തുതേങ്ങകൾ കൃഷിഭവനിൽ സംഭരിക്കും. ഒരു തേങ്ങയ്ക്ക് 70 രൂപ പ്രതിഫലം ലഭിക്കും. കുറിയയിനം തെങ്ങുകൾ കൃഷിചെയ്യുന്ന കർഷകർ കുറ്റിപ്പുറം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.