കോട്ടയ്ക്കൽ : ഗവ.വനിതാപോളിടെക്നിക് കോളജിലേക്കുള്ള 2021-2022 വർഷത്തെ ഒന്നാംവർഷ ഡിപ്ലോമ പ്രവേശനത്തിന് മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്കുള്ള പ്രവേശനം 23, 24, 27 തീയതികളിൽ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം മൂന്നുവരെ കോളജിലാണ് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക് www.gwptck.ac.in സന്ദർശിക്കണം. ഫോൺ: 0483 2750790, 9037220484, 9605814735.