പരപ്പനങ്ങാടി : ചെട്ടിപ്പടി കുപ്പിവളവിൽ പതിമൂന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ വാകയിൽ ഷിനോജിന്റെ (35) പേരിൽ കേസെടുത്തു. ഷിനോജിന്റെ കടയിലും സൈക്കിളിലുംവെച്ചാണ് പീഡിപ്പിച്ചതെന്നാണു പരാതിയിൽ പറയുന്നത്. പരപ്പനങ്ങാടി സി.ഐ.യ്ക്കു നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. ചൈൽഡ്‌ലൈൻ പ്രവർത്തകർ വീട്ടിലെത്തി മൊഴിയെടുത്തു.