മലപ്പുറം : ഇനി ഒരു തവണകൂടി നാടിനെ പൂട്ടിയിടാതിരിക്കാൻ ഒരു പടവുകൂടി മുന്നോട്ടുപോകാം. അതിനായി ‘സ്റ്റെപ്പ്’എന്ന പേരിൽ കാമ്പയിൻ തുടങ്ങുകയാണ് ആരോഗ്യവകുപ്പ്.

രണ്ടാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ വീണ്ടും കോവിഡ് പടരാതിരിക്കാനാണ് ഈ ബോധവത്കരണം. ജില്ലാ ഭരണകൂടം, തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, വിവിധ വകുപ്പുകൾ എന്നിവരുടെ സഹകരണത്തോടെയാണിത് നടപ്പാക്കുക. നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും തുടർന്നുകൊണ്ടാണ് പുതിയ പദ്ധതിയെന്ന് ഡി.എം.ഒ ഡോ.കെ. സക്കീന അറിയിച്ചു.

സ്റ്റെപ്പ് 1,2,3