മേലാറ്റൂർ : അത്താണി കൈപ്പുള്ളി വിഷ്ണു -വേട്ടേക്കരൻ ക്ഷേത്രത്തിൽ ഉദയാസ്തമയപൂജ, ചതുശ്ശതം, നവകം, പഞ്ചഗവ്യം തുടങ്ങിയ ചടങ്ങുകൾ നടത്തി. തന്ത്രി പനയൂർ ദിനേശൻ നമ്പൂതിരി കാർമികത്വംവഹിച്ചു.