മോലാറ്റൂർ : കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്ത്രതിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള വിദ്യാരംഭവും വാഹനപൂജയും ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രസമിതി സെക്രട്ടറി അറിയിച്ചു.