മലപ്പുറം : നഗരസഭയിൽ ജല അതോറിറ്റിയുടെ വിതരണമേഖലയായ മനോരമ പ്രസിന് പിൻവശം, ചെറാട്ടുകുഴി, എൻ.ജി.ഒ ക്വാർട്ടേഴ്സ്, ഹോമിയോ ആശുപത്രി, ചെന്നത്ത്, ആലിയപറമ്പ്, മച്ചിങ്ങൽ പ്രദേശങ്ങളിൽ പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മലപ്പുറം വില്ലേജിൽപ്പെട്ട പ്രദേശങ്ങളിൽ ചൊവ്വാഴ്ചമുതൽ 23 വരെ ജലവിതരണം മുടങ്ങും.