വാഴയൂർ : മലബാർസമരത്തിൽ പങ്കെടുത്ത തിരുത്തിയാട് പ്രദേശവാസികളെ വെൽെഫയർ പാർട്ടി തിരുത്തിയാട് യൂണിറ്റ് അനുസ്മരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ ഉദ്ഘാടനംചെയ്തു. വി.സി. അബ്ദുൾ ഹമീദ് അധ്യക്ഷതവഹിച്ചു. സമീർ ഇല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.