അങ്ങാടിപ്പുറം : കൃഷിഭവനിൽ ചാമ്പ, മുരിങ്ങ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ചൊവ്വാഴ്ച രാവിലെ 10.30 മുതൽ കൃഷിഭവനിൽനിന്ന് ലഭിക്കും.