മലപ്പുറം : എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. പ്ലസ്‌ടു, ഡിഗ്രി, സിവിൽ ഡിപ്ലോമ, സിവിൽ ബി.ടെക് യോഗ്യതയുള്ളവർ 23-ന് മുൻപായി ബന്ധപ്പെടണം. ഫോൺ: 0483 2734737.