പരപ്പനങ്ങാടി : സിൻസിയർ അക്കാദമി നടത്തുന്ന സ്വീറ്റ് മീലാദിനോടനുബന്ധിച്ച് ഓട്ടോ പൈലറ്റ് മീറ്റ് നടത്തി. പരിപാടിയിൽ പരപ്പനങ്ങാടിയിലെ മുതിർന്ന ഓട്ടോഡ്രൈവർമാരെ ആദരിച്ചു. സിൻസിയർ അക്കാദമി ചെയർമാൻ സയ്യിദ് ഹബീബ്റഹ്‌മാൻ തങ്ങൾ, ഡയറക്ടർ ശിയാഫ് അഞ്ചില്ലൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വംനൽകി.