മലപ്പുറം : ജില്ലാ ആരോഗ്യകുടുംബക്ഷേമ സൊസൈറ്റിക്കു കീഴിൽ ആർ.എൻ.ടി.സി. പ്രോഗ്രാമിൽ ട്യൂബർ ക്യുലോസിസ് ഹെൽത്ത് വിസിറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 27-ന് വൈകീട്ട് നാലിനകം ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം, ബി-3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0483 2730313.